Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pazhakulam Madhu

‘ഇ - ​നി​യ​മ​സ​ഭ’ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി; പ​ഴ​കു​ളം മ​ധു സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യെ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​നു​ള്ള ‘ഇ-​നി​യ​മ​സ​ഭ’ പ​ദ്ധ​തി​യി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി. പ​ദ്ധ​തി​യു​ടെ ക​രാ​റു​കാ​രാ​യ ഊ​രാ​ളു​ങ്ക​ൽ സ​ഹ​ക​ര​ണ സം​ഘം വ​രു​ത്തി​യ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചും ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ വ​ലി​യ കാ​ല​താ​മ​സ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക്ര​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി. വ​ലി​യ ആ​രോ​പ​ണം ഉ​യ​ർ​ന്നു​വ​ന്നി​ട്ടും അ​തൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ വീ​ഴ്ച​ക​ളെ​ല്ലാം ക്ര​മ​വ​ത്ക​രി​ച്ചു ന​ൽ​കി​യ​ത് അ​ഴി​മ​തി​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up